അവാർഡ് ജേതാക്കൾ
മാഹി:പുതുച്ചേരി തിരഞ്ഞെടുപ്പ് വകുപ്പിന്റെ മികച്ച സേവനങ്ങൾക്കുള്ള സംസ്ഥാന അവർഡിന് മാഹി സ്വദേശികൾ അർഹരായി. മാഹി ഡെപ്യൂട്ടി തഹസിൽദാറും അസിസ്റ്റന്റ് എലെക്ട്രോളർ രെജിസ്ട്രേഷൻ ഓഫീസറും ആയ മനോജ് വളവിലും ബൂത്ത് ലെവൽ ഓഫീസർ കൃപേഷ് കെ വി യുമാണ് മികച്ച സേവനങ്ങൾക്കുള്ള സംസ്ഥാന അവർഡിന് അർഹരായത് ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 നു നടക്കുന്ന ചടങ്ങിൽ വച്ചു അവാർഡ് സമ്മാനിക്കും.

Post a Comment