അന്തരിച്ചു
മനേക്കര: നിടുമ്പ്രം മൊയാരത്ത് ശങ്കരൻ സ്മാരക വായനശാലക്ക് സമീപം
മാട്ടാന്റവിട സുഗതൻ(53)അന്തരിച്ചു.അച്ഛൻ പരേതനായ മാട്ടാൻ അനന്തൻ, അമ്മ കല്യാണി.
ഭാര്യ ഗീത.
മക്കൾ: ഗൗതം ( ഐടിഐ വിദ്യാർത്ഥി ചമ്പാട്.)
ശ്രീ ഗീത് (കൊടുവള്ളി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി.
)
സഹോദരങ്ങൾ സതി, സുമ, മിനി, സലിന, സത്യൻ.
പരേതരായ ശ്രീധരൻ, അശോകൻ, മോഹനൻ.
സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ10 ന് വീട്ടുവളപ്പിൽ.

Post a Comment