o മാഹി സെന്റ് തെരേസാ ബസിലിക്കയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയുയർന്നു*
Latest News


 

മാഹി സെന്റ് തെരേസാ ബസിലിക്കയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയുയർന്നു*

 *മാഹി സെന്റ് തെരേസാ ബസിലിക്കയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയുയർന്നു* 



മാഹി:മാഹി സെന്റ് തെരേസാ ബസിലിക്കയിൽ 

 ജനുവരി 15,16,17,18-(വ്യാഴം,വെള്ളി,ശനി,ഞായർ) ദിവസങ്ങളിലായി നടക്കുന്ന  

രക്തസാക്ഷിയായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ മഹോത്സവത്തിന്  ഇന്ന് വൈകീട്ട് ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൻ്റെ കാർമ്മികത്വത്തിൽ കൊടിയേറി



തിരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച്ച വൈകീട്ട് തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്നു


ഞായറാഴ്ച്ച തിരുനാൾ ദിവ്യബലി , പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം നേർച്ചഭക്ഷണത്തോടെ തിരുനാൾ സമാപിക്കും

Post a Comment

Previous Post Next Post