o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും 



പാറാൽ കോയ്യോട്ട് തെരുവിൽ സർവിസ് റോഡുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാൽ 12-01-2026 ന് തിങ്കളാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു ഗണപതി ക്ഷേത്രം, പാറാൽ,ചെമ്പ്ര, പൊതുവാച്ചേരി, അയ്യപ്പൻ കാവ്                                              എന്നി പ്രദേശങ്ങളിൽ   രാവിലെ 8-45 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ  വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post