o വോക്ക് വേ മോണിംങ്ങ് സ്റ്റാര്‍ ഗ്രൂപ്പ മാഹി നവവത്സ രം ആഘോഷിച്ചു
Latest News


 

വോക്ക് വേ മോണിംങ്ങ് സ്റ്റാര്‍ ഗ്രൂപ്പ മാഹി നവവത്സ രം ആഘോഷിച്ചു


വോക്ക് വേ    മോണിംങ്ങ് 
സ്റ്റാര്‍ ഗ്രൂപ്പ മാഹി നവവത്സ
രം ആഘോഷിച്ചു



മാഹി--  വോക്ക് വേ മോണി

ങ്ങ് സ്റ്റാര്‍ ഗ്രൂപ്പ് മാഹിയുടെ

ആഭിമുഖ്യത്തില്‍ 

പുതുവത്സരാഘോഷവും

ആദരായണവും സംഘടി

പ്പിച്ചു.    പുഴയോര നടപ്പാത

യില്‍ നടത്തിയ നവവത്സ

രാഘോഷ പരിപാടി  ഗ്രൂപ്പ്

അഡ്മിന്‍ എ.വി.യൂസഫി

ന്‍റെ അദ്ധ്യക്ഷതയില്‍

.രമേശ് പറമ്പത്ത് എം.

എല്‍.എ ഉദ്ഘാടനം ചെ

യ്തു.    പുതുച്ചേരി മുന്‍

അഭ്യന്തര മന്ത്രി ഇ.വ

ത്സരാജ്  ,  റാഫി ഐച്ചസ് ,

ചാലക്കര പുരുഷു ,  ആര്യ

അസ്ലം ,  വി.സി.താഹിര്‍ ,

ബുഹാരി തലശ്ശേരി  ,

ജലാല്‍ മഞ്ചക്കല്‍  എന്നി

വര്‍ സംസാരിച്ചു.


 ഡോക്ടര്‍

എം.മുഹമ്മദ് പുന്നോലിനെ  പൊന്നാടയ

ണിയിച്ച് ഉപഹാരം നല്‍കി

ആദരിച്ചു .


സിറാജ് മാഹി ,  ഷഫീക്

അഴിയൂര്‍ , ഷാഫി അഴിയൂര്‍

റിയാസ്  തോലന്‍ ,

സമീര്‍ പ്ലൈഹോം , എം.സി.

അഷ്റഫ് , സുലൈമാന്‍

ചാലക്കര , നൗഷാദ്  പു

ന്നോല്‍ , റയീസ് ഡിസൈ

നര്‍  , ജലാലുദ്ദീന്‍ തലശ്ശേരി

ഉച്ചു പെരിങ്ങാടി , നൗഷര്‍

എന്നിവര്‍ നേതൃത്വം നല്‍കി


നൗഫല്‍ ഫ്ളോറ സ്വാഗത

വും , ഷാജ ഫോര്‍ട്ട്  നന്ദി

യും   പറഞ്ഞു .


Post a Comment

Previous Post Next Post