o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



ചാലക്കരയിലെ പരേതരായ പൊയിൽ ഗോവിന്ദന്റെയും ഈസ്റ്റ് പള്ളൂരിലെ കുറൂളിൽ ദേവിയുടെയും മകൻ കൊമ്മൽ വയൽ ദേവിഗോവിന്ദത്തിൽ പി.സുരേന്ദ്രൻ (68) നിര്യാതനായി. 

ഭാര്യ: രജനി. 

സഹോദരങ്ങൾ: രാധാകൃഷ്ണൻ (റിട്ട.വൈദ്യുതി വകുപ്പ്, മാഹി) രാഗിണി (റിട്ട.പി.ഡബ്ല്യു.ഡി) പരേതരായ വിജയി, ഉഷ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ.


Post a Comment

Previous Post Next Post