o തിറ നിശ്ചയം 20 ന്
Latest News


 

തിറ നിശ്ചയം 20 ന്

 തിറ നിശ്ചയം 20 ന്



കോപ്പാലം: ശാസ്തപ്പൻ -ഉച്ചിട്ട ഭഗവതി ക്ഷേത്രത്തിൽ ഫിബ്രവരിയിൽ നടക്കുന്ന തിറയുത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ 20 ന് വൈകിട്ട് തിറ നിശ്ചയം നടക്കും. തുടർന്ന് ശാസ്തപ്പൻ, ഉച്ചിട്ട ഭഗവതി വെള്ളാട്ടങ്ങൾ കെട്ടിയാടും

Post a Comment

Previous Post Next Post