*അഴിയൂർ കൃഷിഭവൻ അറിയിപ്പ്*
വീടുകളിൽ തെങ്ങിൻ തൈയും മറ്റു നടീൽ വസ്തുക്കൾ വാഹനങ്ങളിൽ എത്തിച്ചു കൃഷിഭവനിൽ നിന്നും ആണെന്ന വ്യാജേന വില്പന നടത്തുന്ന കാര്യം ശ്രദ്ധയിൽ വന്നിട്ടുണ്ട്.
അഴിയൂർ കൃഷിഭവനിൽ നിന്നും ഇങ്ങനെ വില്പന നടത്താൻ ആരെയും പറഞ്ഞു വിട്ടിട്ടില്ല എന്ന കാര്യം അറിയിക്കുന്നു..
ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 9048131021എന്ന നമ്പറിൽ വിവരം അറിയിക്കണം

Post a Comment