*നിര്യാതനായി*
ഒഞ്ചിയം : വടകര ഒഞ്ചിയം വള്ളു പറമ്പത്ത് ഹനീഫ് (36) നിര്യാതനായി. പരേതരായ വള്ളു പറമ്പത്ത് മൂസ, ജമീല എന്നിവരുടെ മകനാണ്.
ചൊക്ലി സ്വദേശിനി ഫർഹത്ത് ആണ് ഭാര്യ, നാല് വയസ്സുള്ള ഐസിൻ ഏക മകനാണ്, മുസ്ലിംലീഗ് സജീവ പ്രവർത്തകനായിരുന്നു. എം എസ് എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
യാസർ, വി പി ഹാരിസ്, ഷംസീർ വി പി (യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് )ജാസ്മിൻ എന്നിവർ സഹോദങ്ങരളാണ്.

Post a Comment