അന്തരിച്ചു
പള്ളിപ്രം പെരിങ്ങാടി ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിന് സമീപം ഉത്തക്കണ്ടിയിൽ കെ. വത്സൻ (69) അന്തരിച്ചു. പരേതരായ പള്ളൂരിലെ കുഞ്ഞിക്കണ്ണൻ ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ ഉത്തക്കണ്ടിയിൽ രമണി (ബേബി) മക്കൾ വിബ്ന, ജിസ്ന. മരുമക്കൾ ജിതിൻ പെരുന്താറ്റിൽ, ബിനീഷ് ബാലകൃഷ്ണൻ വടകര.
Post a Comment