o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



ചൊക്ലി :കിച്ചൺ റെസ്റ്റോറന്റിന് സമീപം ബിശാറത്തിലെ പി അബ്ദുൽ ഗഫൂർ (76) നിര്യാതനായി. 

പരേതരായ പറമ്പത്ത് മൊയ്തു മാസ്റ്ററുടെയും കേഴും വാതുക്കൽ നഫീസ യുടെയും മകനാണ്. 

ഭാര്യ അഴിയൂർ കുനിയിൽപറമ്പത്ത് സഫിയ. 

മക്കൾ: സജ്‌ന, Dr. ഷഫീന 

മരുമക്കൾ: ഫൈസൽ ഉസ്മാൻ, Dr.മുഹമ്മദ്‌ ഇസ്സുദ്ദീൻ

 സഹോദരങ്ങൾ: സുബൈദ, സുലൈഖ, മമ്മൂട്ടി, കാസിം, നസീമ,

Post a Comment

Previous Post Next Post