മാഹി അഗ്നിശമന സേനയുടെ പുതിയ വാഹനം പുതുച്ചേരി സ്പീക്കർ ഫ്ളാഗ് ഓഫ് ചെയ്തു
മാഹി:ഫയർ സർവീസ് ഡിപ്പാർട്ട്മെൻ്റിന് ലഭിച്ച പുതിയ വാഹനം പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ സെൽവം ഫ്ളാഗ് ഓഫ് ചെയ്തു
മാഹി എം എൽ എ രമേഷ് പറമ്പത്ത്, മാഹി അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ, മാഹി ഫയർ സ്റ്റേഷൻ ഓഫീസർ പി രതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.
3000 ലിറ്റർ വാട്ടർ കപ്പാസിറ്റിയുള്ള വാഹനമാണ് മാഹിക്കായി അനുവദിച്ചത്

Post a Comment