മാഹിയിൽ റേഷൻ സംവിധാനം പുനരാരംഭിച്ചു
പുതുച്ചേരി എൻഡിഎ സർക്കാർ പുതുതായി അനുവദിച്ച നാല് റേഷൻ കടകളിൽ മൂന്നെണ്ണം പ്രവർത്തനം ആരംഭിച്ചു
റേഷൻകടകളുടെ ഉദ്ഘാടനം ഗവർണർ കൈലാസനാഥൻ ഓൺലൈൻ ആയി നിർവഹിച്ചു. വിതരണ ഉദ്ഘാടനം ചാലക്കരയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ നിർവ്വഹിച്ചു
Post a Comment