*"വെള്ളിയാങ്കല്ലിനോട് കരിമ്പാറകൾ പറഞ്ഞ കഥ " പുസ്തക പ്രകാശനം നാളെ*
മാഹിയിലെ യുവ കഥാകൃത്ത് വിജേഷ് പുത്തലം എഴുതിയ
വെള്ളിയാങ്കല്ലിനോട് ' കരിമ്പാറകൾ പറഞ്ഞ കഥ എന്ന കൃതിയുടെ
പ്രകാശനം നാളെ വൈകുന്നേരം 4 മണിക്ക് മാഹി ശ്രീ നാരായണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും
പ്രകാശനകർമ്മം
എഴുത്തച്ഛൻ പുരസ്കാരം നേടിയ മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ, യുവ എഴുത്തുകാരി കുമാരി കെ മേഘ്നയ്ക്ക് നല്കി നിർവ്വഹിക്കുന്നു
കവിയും,ചരിത്രകാരനുമായ രാജാറാം തൈപ്പള്ളി പുസ്തകപരിചയം നടത്തും

Post a Comment