o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി.



അഴിയൂർ: പൂഴിത്തല കുളങ്ങര അബ്ദുൽ ഖാദർ (86] നിര്യാതനായി.

അഴിയൂർ ചുങ്കം പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചു. ഒടുവിൽ ആർ എം പി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

ഭാര്യമാർ: റഹ്മത്ത് ,പരേതയായ സുഹറ

മക്കൾ: താഹ, സാജിത, സെറീന, സെഫീറ, സാഹിറ, സനൂബ്,

മരുമക്കൾ: റംല, മുഹമ്മദലി, നാസർ, മുഹമ്മദ്, കമറുദ്ദീൻ, മൂസ .

Post a Comment

Previous Post Next Post