മയ്യഴി മേളത്തിന് പ്രൗഢമായ സമാപനം
മാഹി: മാഹി മേഖലയിലെ 33 വിദ്യാലയങ്ങളിലെ രണ്ടായിരത്തോളം കലാപ്രതിഭകൾ മാറ്റുരച്ച മയ്യഴി മേളത്തിന് പ്രൗഢമായ സമാപനം
ചടങ്ങിൽ ലഹരിക്കെതിരെ നൂറുകണക്കിന് മെഴുകുതിരിനാളങ്ങൾ തെളിയിച്ച് പ്രതിജ്ഞയെടുത്താണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം. തനൂജ, റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ട് ആനന്ദ് കുമാർ പറമ്പത്ത് കെ.കെ.രാജീവ്, ചാലക്കര പുരുഷു,കെ.വി.ഹരീന്ദ്രൻ, റീജേഷ് മാസ്റ്റർ, നർത്തകി ഷീജാ ശിവദാസ്, അലി അക്ബർഹാഷിം,ശ്യാം സുന്ദർ,ഡോ: കെ.ചന്ദ്രൻ, എം എ. കൃഷ്ണൻ സംസാരിച്ചു.

Post a Comment