പൂർവ്വ വിദ്യാർഥി സംഘടനയുടെ യോഗം 27 ന്
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ആദ്യ ബാച്ച് പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ മാക് മെയിറ്റ്സ് 72 കുടുംബ സംഗമം നടത്തുന്നു. 27 ന് ശനിയാഴ്ച്ച രാവിലെ 10ന് മാഹി തീർഥ ഹോട്ടലിലാണ് പരിപാടി ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
Post a Comment