*പുതുച്ചേരി പോലീസ്: സൗഹൃദ ഫുട്ബോൾ മത്സരം നാളെ*
പുതുച്ചേരി പോലീസും പൊതുജനങ്ങളും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരം നാളെ വൈകുന്നേരം 3.30 ന് മാഹി കോളേജ് ഗ്രൗണ്ടിൽ
ലഫ്:ഗവർണർ കെ.കൈലാസനാഥൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എംബലം ആർ. സെൽവം അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ, വിവിധ വകുപ്പ് മേധാവികളായ ഐ.എ.എസ് ഓഫീസർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബദ്ധിക്കുമെന്ന് മാഹി പോലീസ് സുപ്രണ്ട് ഡോ:വിനയ് കുമാർ ഗാഡ്കെ ഐ.പി.എസ് അറിയിച്ചു.

Post a Comment