o വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു*
Latest News


 

വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു*

 *വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു*



അഴിയൂർ : ശിശുദിനത്തോടനുബന്ധിച്ച് ഈസ്റ്റ് യു പി സ്ക്കൂളിലെ വിദ്യാർത്ഥികൾ ചോമ്പാല പോലീസ് സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ മനസിലാക്കാൻ സ്റ്റേഷൻ സന്ദർശിച്ചു.


 എസ് ഐ സുനിൽ കുമാർ വിദ്യാർത്ഥികൾക്ക് സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു


നാടൻ പാട്ട് കലാകാരൻ ഷാജി നാടൻ പാട്ടുകൾ പാടിയത് കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായിരുന്നു


അമ്പതോളം വിദ്യാർത്ഥികളാണ്  സ്റ്റേഷൻ സന്ദർശിച്ചത്


മധുരം കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്

Post a Comment

Previous Post Next Post