Home സ്കീം വർക്കേഴ്സ് ജനറൽ ബോഡി യോഗം MAHE NEWS November 06, 2025 0 സ്കീം വർക്കേഴ്സ് ജനറൽ ബോഡി യോഗംസ്കീം വർക്കേഴ്സിന്റെ ന്യൂമാഹി മേഖല സംയുക്ത ജനറൽ ബോഡി യോഗം സി.ഐ.ടി.യു. തലശ്ശേരി ഏറിയാ സെക്രട്ടറി എ. രമേശ് ബാബു ഉൽഘാടനം ചെയ്തു. അനിത. എ.കെ അദ്ധ്യക്ഷ്യം വഹിച്ചു. എസ്.കെ.വിജയൻ, പുഷ്പ.എൻ.കെ.എന്നിവർ സംസാരിച്ചു.
Post a Comment