*എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു*
അഴിയൂർ പഞ്ചായത്ത് 15, 16 കറപ്പക്കുന്ന്, ആവിക്കര വാർഡുകളുടെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി ഉദ്ഘാടനം ചെയ്യ്തു. ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ.ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ പതിമൂന്നാം വാർഡ് മെമ്പർ പി.കെ.പ്രീത, ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി.എം അശോകൻ, ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അഭിജിത്ത്.കെ.പി, മഹിളാ മോർച്ച കോഴിക്കോട് നോർത്ത് ജില്ല സെക്രട്ടറി ശ്രീകല.വി.എൻ, മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ.വി.പി, സിജുൾ എന്നിവർ സംസാരിച്ചു.

Post a Comment