സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയുടെ ഛായാപടം സമർപ്പിച്ചു
മാഹി:നാസികൾക്കെതിരെ ഫ്രാൻസിൽപോരാട്ടം നടത്തി ഹിറ്റ്ലറുടെപട വെടി വെച്ച് കൊന്ന മയ്യഴിക്കാരൻ മിച്ചിലോട്ട് മാധവന്റെ വർണ്ണ ചിത്രമൊരുക്കി റിട്ട: പൊലീസ് എ.എസ്.ഐ. .
മാഹി പുത്തലത്ത് മിച്ചിലോട്ട് മാധവൻ്റെ പേരിലുള്ള വായനശാലക്ക് വേണ്ടിയാണ് ആർട്ടിസ്റ്റ് കെ.പ്രേമൻ ചിത്രം വരച്ച് സമർപ്പിച്ചത്. ഫാസിസത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച മാധവൻ,സാർവദേശീയ കമ്യൂണിസ്റ്റ് രക്തസാക്ഷിയായ മയ്യഴിക്കാരനാണ്

Post a Comment