*നിര്യാതനായി*
അഴിയൂർ:
വലിയപറമ്പത് പദ്മാലയം അഴിയൂർ താമസിക്കും പവിത്രൻ (73) ഇന്ന്(26.11.25) കാലത്ത് നിര്യാതനായി.
ഭാര്യ പദ്മ.
മക്കൾ ബിജിൻ (ദുബായ് ) ബിമിത്ത്.
സഹോദരങ്ങൾ ദേവു, പരേതനായ രാജൻ, നളിനി പരേത, വിജയ് പരേത, പ്രസന്ന. ശവസംസ്ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ
Post a Comment