*തുടർച്ചയായ രണ്ടാം തവണയും പുതുച്ചേരി പോലീസിൻ്റെ ക്യാഷ് അവാർഡ് ലഭിച്ചു*
2024-2025 വർഷം +2CBSE സിലബസിൽ ഉയർന്ന മാർക്ക് വാങ്ങി ജയിച്ചതിന് പോണ്ടിച്ചേരി പോലീസ് ഡിപ്പാർട്മെന്റ്ന്റെ ക്യാഷ് അവാർഡ് അശ്വിക ജയരാജിന് ലഭിച്ചു. ,സംസ്ഥാന പോലീസ് മേധാവി അജിത് കുമാർ സിംഗിള IPS ഇൽ നിന്നും ക്യാഷ് അവാർഡ് ഏറ്റുവാങ്ങി. പോലീസ് DIG സത്യസുന്ദരം IPS. ചടങ്ങിൽ സംബന്ധിച്ചു
പുതുചേരി പോലീസ് എസ് ഐ പി. പി.ജയരാജിൻ്റെയും, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ കോളേജിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ ഡോ.ദീപ്തിയുടെയും മകളാണ്.ഇപ്പോൾ VIT ചെന്നൈ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് '
SSLC ക്കും ഉയർന്ന മാർക്ക് നേടി പുതുച്ചേരി പോലീസ് ഡിപ്പാർട്മെന്റ്ന്റെ ക്യാഷ് അവാർഡ് വാങ്ങിയിട്ടുണ്ട്. തുടർച്ചയായി രണ്ടാം തവണ ക്യാഷ്അവാർഡ് ലഭിക്കുന്നത്

Post a Comment