നിര്യാതനായി.
മാഹി മെയിൻറോഡിൽ പ്ലാസ സെയിൽസിനു സമീപം പാലത്തായി വളപ്പിൽ പരേതരായ ഗോപാലൻ ആശാരിയുടെയും ലക്ഷ്മിയുടെയും മകൻ ശശിധരൻ എന്ന രവീന്ദ്രൻ (69) നിര്യാതനായി.
ഭാര്യ: ചിത്ര.
മക്കൾ: സുരഭി (സോഫ്റ്റ്വെയർ എൻജിനിയർ ബാംഗ്ലൂർ), ശ്രുതി (ഡാറ്റാ എനലിസ്റ്റ് ബാംഗ്ലൂർ),വരുൺ (മെക്കാനിക്കൽ എൻജിനീയർ ബാംഗ്ലൂർ).
സഹോദരങ്ങൾ :ശ്യാമള (പരപ്പനങ്ങാടി), ലളിത (കൊടുവള്ളി) ,ഷീല (ബാംഗ്ലൂർ), രാഗിണി ( ബാംഗ്ലൂർ), ശിവദ (പൊന്ന്യം) , പ്രേമൻ, പുഷ്പ (പാനൂർ ) ,ലീല ( വെള്ളച്ചാൽ), പരേതയായ വസന്ത.
സംസ്കാരം ഞായർ പകൽ 12ന് മാഹി പൊതു ശ്മശാനത്തിൽ നടന്നു
Post a Comment