o കസേരകൾ വാങ്ങാനുള്ള തുക കൈമാറി
Latest News


 

കസേരകൾ വാങ്ങാനുള്ള തുക കൈമാറി

 കസേരകൾ വാങ്ങാനുള്ള തുക കൈമാറി



മാഹി കോളേജിലെ ബോട്ടണി ഫ്രറ്റേർണിറ്റി , കോൺഫറൻസ് ഹാളിലേക്ക് എക്സിക്യൂട്ടീവ് കസേരകൾ വാങ്ങാനുള്ള തുക 

കോളേജ് പ്രിൻസിപ്പൽ ഡോ.കെ കെ ശിവദാസന് കൈമാറി

ബോട്ടണി ഫ്രറ്റേർണിറ്റി പ്രസിഡന്റ്  അജിത്ത് കുമാർ കെ , സെക്രട്ടറി ഡോ. കെ ചന്ദ്രൻ, സീനിയർ പ്രൊഫസർ ഡോ.ഗോപിനാഥൻ കെ എം, പ്രൊഫസർ ഷിജിത്ത് ടി ,ഡോ പി ഇന്ദിര എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post