*നിര്യാതനായി*
ചെമ്പ്ര* , LP School ന് സമീപം പരേതരായ ചാത്തു - മാതു എന്നവരുടെ മകൻ കുന്നത്ത് ബാലൻ (80) ( ശ്രീ പുത്തൻപുര ഭദ്രകാളി ക്ഷേത്ര കലശ കാരണവർ ) നിര്യാതനായി
ഭാര്യ - രാധ
മക്കൾ - ദിലേഷ് , ദിവ്യ.
മരുമകൻ - ധനേഷ് (വെള്ളോക്ക് )
സഹോദരങ്ങൾ :
കമല, പ്രസന്ന, സുമതി, പരേതനായ രാഘവൻ.
സംസ്കാരം:നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ*

Post a Comment