*അന്തരിച്ചു*
അഴിയൂർ:
കക്കടവ്, കൈക്കണ്ടത്തിൽ സാവിത്രി (67) അന്തരിച്ചു.
ഭർത്താവ് :പരേതനായ ദാമു .
മക്കൾ: ദിവ്യ,ധന്യ,,രമ്യ.
മരുമക്കൾ: സതീഷ്, രാഗേഷ്,
പരേതനായ സന്തോഷ്.
സഹോദരങ്ങൾ: ചന്ദ്രൻ, വിനോദൻ
പരേതനായ ഹരിദാസൻ
സംസ്ക്കാരം
ഇന്ന് (03/11/2025)
രാവിലെ
9 മണിക്ക് വീട്ട് വളപ്പിൽ
Post a Comment