അന്തരിച്ചു
ന്യൂമാഹി : ചാലക്കര ഗ്യാസ് ഗോഡൗണിന് പിറകിൽ പെരുമുണ്ടേരി രൈരുവിൻ്റവിടെ റാബിയ (89) അന്തരിച്ചു.
ഭർത്താവ് :പരേതനായ ഖാലിദ്
മക്കൾ: ഹംസ, അഷറഫ്, നബീസ, റഫീഖ്, സജിന, പരേതരായ സുബൈദ, ഹാഷിം.
സഹോദരങ്ങൾ: മൂസക്കുട്ടി, പരേതരായ അബൂബക്കർ, മമ്മൂട്ടി, ഇബ്രാഹിം, ഉമ്മർകുട്ടി.
Post a Comment