അറിയിപ്പ്
മയ്യഴി സിവിൽ സപ്ലൈസ് & കൺസ്യൂമർ വകുപ്പിൻ്റെ കീഴിൽ മയ്യഴിയുടെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന റേഷൻ കടകൾ പൊതു ജനങ്ങളുടെ സൗകര്യാർത്ഥം താഴെ പറയും വിധത്തിൽ 08 (എട്ട്) പുതിയ റേഷൻ കടകളായി പുനഃക്രമീകരിച്ചിരിക്കുന്നതായി ഇതിനാൽ മയ്യഴിലെ റേഷൻ കാർഡുടമകളെ അറിയിച്ചുകൊള്ളുന്നു.
Post a Comment