കുഞ്ഞിപ്പള്ളി
ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
അഴിയൂർ:യു ഡി എഫ് , ആർ എം പി . ജനകീയ മുന്നണി ബ്ലോക്ക് പഞ്ചായത്ത് കുഞ്ഞിപ്പള്ളി ഡിവിഷൻ സ്ഥാനാർത്ഥി എൻ സരളയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ കൺവെൻഷൻ ജനകീയ മുന്നണി വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി അഴിയൂർ പഞ്ചായത്ത് ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ടി സി രാമചന്ദ്രൻ , പി ബാബുരാജ്, പ്രദീപ് ചോമ്പാല , യു എ റഹീം, ഇ ടി അയ്യുബ് , വി കെ അനിൽകുമാർ , കെ റംല, കവിത അനിൽകുമാർ , അനുഷ ആനന്ദസദനം, പി പി ഇസ്മായിൽ, കെ പി രവീന്ദ്രൻ , എം ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ പി ചെറിയ കോയ തങ്ങൾ (ചെയർ ), പുരുഷു രാമത്ത് ക്രൺ)

Post a Comment