*തെങ്ങിന് തീ പിടിച്ചു*
മാഹി: പാറമ്മൽ പട്ടാണിപ്പറമ്പത്ത് സി എച്ച് ശ്രീധരൻ ഗുരുക്കൾ സ്മാരക കളരിയുടെ സമീപത്തെ തെങ്ങിനാണ് ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെ തീ പടർന്നത്
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാഹി ഫയർ ഫോയ്സ് എത്തി തീയണച്ചു
സംഭവമറിഞ്ഞ് മാഹി കോസ്റ്റൽ പോലീസ് സ്ഥലത്തെത്തിയിരുന്നു
Post a Comment