സ്‌പീക്കർ എ എൻ ഷംസീറിന്റെ സഹോദരി നിര്യാതയായി..
തലശ്ശേരി: നിയമസഭ സ്‌പീക്കർ എ എൻ ഷംസീറിന്റെ സഹോദരി എ എൻ ആമിന (42) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്‌കറ്റ്).

Post a Comment