o ക്ഷയരോഗ വിമുക്ത മാഹിക്കായി ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

ക്ഷയരോഗ വിമുക്ത മാഹിക്കായി ക്യാമ്പ് സംഘടിപ്പിച്ചു

 *ക്ഷയരോഗ വിമുക്ത മാഹിക്കായി ക്യാമ്പ് സംഘടിപ്പിച്ചു*



പുതുച്ചേരി സർക്കാർ ആരോഗ്യ വകുപ്പ്  ക്ഷയരോഗ വിമുക്ത മാഹിക്കായി ഒരു സംഘടിത മുന്നേറ്റം 100 ദിന തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം  ശ്രീനിലയം വീട്ടിൽ വച്ചു 30 വയസിനു മുകളിൽ പ്രായക്കുള്ളവർക്കായി ക്യാമ്പ് സംഘടിപ്പിച്ചു.

  Tbhv ആരോഗ്യ പ്രവർത്തക വി റെനിത ബോധവതകരണ ക്ലാസ്സ്‌ നടത്തി.


ഡയാലിസ് ടെക്നീഷൻ കെആദിശ്  Xറേ ടെക്നീഷൻ

കെ രാജിഷ്, നേഴ്സ്മാരായ കെ നിഷിത, അഞ്ജന രാജീവ്‌ ആശവർക്കാർമാരായ ബീനരാജേഷ്, അഷ്‌ന സച്ചിൻ ദേവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post