സൗജന്യ മെഡിക്കൽ ക്യാമ്പ്
പന്തക്കൽ: മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും, ഇടയിൽ പീടിക ശ്രീ നാരായണ ആദർശ പരിപാലന സംഘവും സംയുക്തമായി 25 ന് ശനിയാഴ്ച്ച ഗുരുമന്ദിരത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്യാമ്പ് നടക്കുക
Post a Comment