മരണപ്പെട്ടു
മാഹി പാറക്കൽ സിൻസിയർ, (കുഴിച്ചാൽ പൊന്നമ്പത്ത്) റുക്കിയ (78)
മരണപ്പെട്ടു. ഭർത്താവ് പരേതനായ റിട്ട : സബ് ഇൻസ്പെക്ടർ ബി. എം. അബൂബക്കർ. മക്കൾ ഹാരിസ് (ദുബായ്) അമീർ (കണ്ണൻ മെഡിക്കൽസ്) ഖലീൽ (എറണാകുളം) ഇർഷാദ് (കോയമ്പത്തൂർ) താഹിറ, റഫീദ, ജാമാതാക്കൾ ലത്തീഫ് (അബുദാബി) മുഹമ്മദ് മുനീർ (എം എം സി, മാനേജർ) ഷാഹിദ (ചൊക്ലി), അഫ്സത്ത് (ചാലക്കര) റിസ്‌വാന (ഇടയിൽ പീടിക) ഫൗമിദ (ഈസ്റ്റ് പള്ളൂർ ).

Post a Comment