പന്തക്കൽ: 'ഒരുമ' കുടുംബ കൂട്ടായ്മയുടെ വാർഷികാഘോഷം
പന്തക്കൽ ഒരുമ കൂടുംബകൂട്ടായ്മയുടെ വാർഷികാഘോഷം പന്തക്കൽ: 'ഒരുമ' കുടുംബ കൂട്ടായ്മയുടെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഷികത്തിൻ്റെ ഭാഗമായി കൂട്ടായ്മയിലെ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡണ്ട് പി. നാണു ഉദ്ഘാടനം ചെയ്തു - തുടർന്ന് നടന്ന യോഗത്തിൽ. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പ്രദേശത്തെ പടിക്കോത്ത്, എരഞ്ഞീൻ കീഴിൽ റോഡുകൾ നവീകരിക്കണമെന്നും ആവശ്യപ്പെട്ടു

Post a Comment