നിര്യാതയായി:
പെരിങ്ങാടി: പെരിങ്ങാടിയിലെ കൊമ്മോത്ത് കോഹിനൂര്‍ "അമ്മാൻ" ൽ ഖദീജ (78) നിര്യാതയായി
ഭർത്താവ്: പരേതനായ പൊയിലിൽ അബ്ദുൽ റഹ്മാൻ.
മക്കള്‍; സാജിത, സബീർ, സമീറ, സുഹൈല.
മരുമക്കൾ: ഹമീദ് പുഷ്പഗിരി, ഹസീബ് മുണ്ടോക്ക്, റിസ്വാന, പരേതനായ പി. കെ. മുസ്തഫ.
സഹോദരങ്ങള്‍: അബൂട്ടി, മുസ്തഫ, ഹാരിസ്, പരേതയായ ജമീല.
ജനാസ നമസ്കാരം: ഇന്ന് വ്യാഴാഴ്ച (16/10/2025) വൈകുന്നേരം 4 മണിക്ക് പെരിങ്ങാടി ഉപ്പലത്ത് പള്ളിയില്‍.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബര്‍സ്ഥാനില്‍.
Post a Comment