*അനുസ്മരണവും പുഷ്പാർച്ചനയും നടത്തി*
ചാലക്കരയിലെ കോൺഗ്രസ്സ് നേതാവായിരുന്ന പി.പി.റിനേഷിൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ സ്വവസ്തിയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
അനുസ്മരണ യോഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, കെ.പി.രജിലേഷ്, പി.പി.ആശാലത, ശ്രീജേഷ്.എം.കെ, അലി അക്ബർ ഹാഷിം, അൻസിൽ അരവിന്ദ്, പി.ടി.സി.ശോഭ, ജിജേഷ് ചാമേരി, ഷാജു കാനത്തിൽ സംസാരിച്ചു.
Post a Comment