*പ്രമേഹം നിയന്ത്രണത്തിന് യോഗ പരിശീലനം*
മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് സ്വസ്ഥവൃത & യോഗ വകുപ്പിന്റെ നേതൃത്വത്തിൽ പ്രമേഹം നിയന്ത്രണത്തിന്
ഒരു മാസത്തെ സൗജന്യ യോഗ പരിശീലന ക്യാമ്പ് നടത്തുന്നു.
ക്ലാസ് 2025 ഒക്ടോബർ 6 ന് ആരംഭിക്കുന്നു
സമയം: രാവിലെ 7 മുതൽ രാവിലെ 8 വരെ.
രജിസ്ട്രേഷന് ബന്ധപ്പെടുക 9747273315.

Post a Comment