അറിയിപ്പ്
മാനസിക വൈകല്യം അനുഭവികുന്നവർക്കുള്ള disability certificate നൽകുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് 07-11-2025 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ മാഹി ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൽ വെച്ച് നടത്തുന്നതാണ്. ഇത് വരെ mental retardation certificate ലഭിച്ചിട്ടില്ലാത്തവർക്ക് ക്യാമ്പിൽ വെച്ച് സർട്ടിഫിക്കേറ്റ് നേടാവുന്നതാണ്...പുതുച്ചേരിയിൽ നിന്നുള്ള ഡോക്ടർ അർഹരായ രോഗികൾക്കുള്ള മെഡിക്കൽ സർട്ടിഫിക്കേറ്റ് നൽകുന്നതാണ്. മുൻപ് പെർമനൻ്റ് mental retardation certificate ലഭിച്ച രോഗികൾ ഈ ക്യാമ്പിൽ ഹാജരാകേണ്ടതില്ല

Post a Comment