*മാഹി നഴ്‌സിങ്ങ് കോളേജ്; ഇൻഡക്‌ഷൻ പ്രോഗ്രാം നടന്നു*
മാഹി മദർ തെരേസാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് നഴ്‌സിങ് കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
മാഹിയിലെ - 13,കേരള - 2, പോണ്ടിച്ചേരി -4 കാരയ്ക്കലിലെ 5 വിദ്യാർത്ഥികൾ ഉൾപ്പെടെ 24 വിദ്യാർത്ഥികളാണ് ഒന്നാംഘട്ട കൗൺസിലിങ്ങിൽ അവസരം ലഭിച്ചത് മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ.രമേഷ് പറമ്പത്ത്, മുഖ്യാതിഥിയായി സംസാരിച്ചു
ഡോ. സി എച്ച് രാജീവൻ, ഡോ. പി പി ബിജു, ഡോ. ശബ്ന ,നഴ്സിങ്ങ് സൂപ്രണ്ട് ബ്രഹ്മാവതി എന്നിവർ സംസാരിച്ചു
ഡോ. എ പി ഇഷ്ഹാഖ്, സ്വാഗതവും ഡോ. സിന്ധു വി നന്ദിയും പറഞ്ഞു
Post a Comment