o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ചാലക്കര പോന്തയാട്ട് കോൺഗ്രസ്സ് ഓഫീസിനു സമീപം വല്ലത്തിൽ മീത്തൽ സജിത്ത് (സദൻ) (57) നിര്യാതനായി. പരേതരായ ബാലകൃഷ്ണൻ്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: അജിത. മകൾ: ഐശ്വര്യ. സഹോദരങ്ങൾ: ദിനൂപ, രാജേഷ്, രാധിക, സീമ.  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.


Post a Comment

Previous Post Next Post