കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.
മാഹി : ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെൻ്റർ മാഹി, ചികിത്സാ സഹായ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ മുന്നോടിയായി നടത്തിയ 50 വയസ്സിന് മുകളിൽ ഉള്ളവരുടെ കാരംസ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. പതിനാറു ടീമുകൾ പങ്കെടുത്ത ഫൈനലിൽ നിസാർ & മജീദ് ടീം ലാലു & സുരേഷ് ടീമിൽ നിസാർ & മജീദ് ടീം വിജയിച്ചു.വിജയികൾക്കുള്ള സമ്മാനദാനം ടൂർണമെന്റിൽ രണ്ടാം ദിനമായ നവംബർ 16ന് നടത്തുന്നതാണ്
Post a Comment