o ഒഞ്ചിയം-വടകര റൂട്ടിൽ വീണ്ടും ഒരു കെ.എസ്. ആർ.ടി.സി ബസ്
Latest News


 

ഒഞ്ചിയം-വടകര റൂട്ടിൽ വീണ്ടും ഒരു കെ.എസ്. ആർ.ടി.സി ബസ്

 *വടകര എംഎൽഎയുടെ ശ്രമം വിജയം കണ്ടു; ഒഞ്ചിയം-വടകര റൂട്ടിൽ വീണ്ടും ഒരു കെ.എസ്.  ആർ.ടി.സി ബസ് കൂടി അനുവദിച്ച് കിട്ടി.*       



   ഒഞ്ചിയം: വടകര എംഎൽഎ കെ. കെ.രമയുടെ അപേക്ഷ പരിഗണിച്ച് ഗതാഗതമന്ത്രി കെ. ബി.ഗണേഷ് കുമാർ രണ്ടാമതായി  ഒരു കെ.എസ്. ആർ.ടി.സി ബസ് കൂടി അനുവദിച്ചു. വടകര വഴി  ഒഞ്ചിയം, ചോമ്പാൽ ഹാർബർ വരെയും തിച്ച് ഓർക്കാട്ടേരി വഴി കോഴിക്കോട് വരെയും, വടകര- ഒഞ്ചിയം കണ്ണൂക്കര വഴി തലശ്ശേരിയിലേക്കും തിരിച്ചും ഉള്ള   യാത്രയാക്കാണ് ബസ് അനുവദിച്ചത്.                                                                                                                                                                                                                                              

Post a Comment

Previous Post Next Post