o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



 ചൊക്ലി: പട്ടർവയലിൽ  താമസിക്കും തയ്യുള്ളതി ൽ TC ഹംസ ഹാജി(95) നിര്യാതനായി. 

മക്കൾ: ഹാരിസ്(കിച്ചൻ റെസ്റ്റോറന്റ് ചൊക്ലി), റഹ്മത്ത്, നുസൈബ, കൗലത്ത്, ജസീല.

സഹോദരങ്ങൾ: പരേതരായ മൊയ്തു ഹാജി, അബ്ദുള്ള.




Post a Comment

Previous Post Next Post