o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



പാറാൽ: ദാറുൽ ഇർശാദ് അറബി കോളേജ് സമീപം തനീം വീട്ടിലെ മഹമൂദ് ഹാജി (താഴത്ത് വീട്ടിൽ കുനിയിൽ, താഴെ ചമ്പാട് - 80 ) നിര്യാതനായി.

ഭാര്യ: നഫീസ

മക്കൾ: നിസാർ , നാദിർ , നിസാം (മൂവരും ദുബൈ ] നബീല .

മരുമക്കൾ: റഷീദ് ( ദുബൈ ]റൈഷത്ത്, ശാമിദ , ഷാന

സഹോദരങ്ങൾ: ഉമ്മർ ,അബൂബക്കർ , കാദർ, ഉസ്മാൻ , അലി, ലത്തീഫ്, സൈനബ,അസ്മ, റാബിയ,പരേതയായ പാത്തൂട്ടി .

Post a Comment

Previous Post Next Post