o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ചൊക്ലി ടൗൺ ജുമാ മസ്ജിദിന് സമീപം കുഞ്ഞിക്കാട്ടിൽ സഫയിലെ കുളത്തും മീത്തൽ കെ.എം.ഉസ്മാൻ (95) നിര്യാതനായി. 

പരേതരായ കുഞ്ഞിപ്പക്കിയുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. 

ഭാര്യ: കുഞ്ഞി ക്കാട്ടിൽ ആയിഷ

 മകൾ: സാജിത. 

മരുമകൻ: ബഷീർ മാനന്തേരി (മൈസൂർ).

 സഹോദരങ്ങൾ: പരേതരായ കുഞ്ഞിമമ്മു, അബൂബക്കർ, കുഞ്ഞാബു, നബീസു .


Post a Comment

Previous Post Next Post