o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പന്തക്കൽ പന്തോ ക്കാടിന് സമീപം കക്കുഴിപ്പറമ്പത്ത് അനന്തൻ നായർ (86) അന്തരിച്ചു.വിമുക്ത ഭടനാണ്.മാഹിയിലെ വിവിധ സർക്കാർ ഓഫീസുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കാർത്ത്യായനി .മക്കൾ: സുധാകരൻ (പുതുച്ചേരി പോലീസ് ), സുനിത, സുഗത ( കല്ലിക്കണ്ടി). മരുമക്കൾ: പ്രമീള, രാധാകൃഷ്ണൻ ,ബാബു ചീക്കോത്ത് -സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ, ഗോവിന്ദൻ.സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 10 ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post