o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി



കാത്താണ്ടി ആസ്യ 


പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയറോഡിൽ അലി ഘറിൽ താമസിക്കുന്ന കാത്താണ്ടി ആസ്യ (82)  നിര്യാതയായി. 


പരേതരായ പറക്കാട്ട് ആബുവിൻ്റെയും,  കാത്താണ്ടി പാത്തൂട്ടിയുടേയും മകളാണ്.


ഭർത്താവ്: പരേതനായ കൊല്ലടത്ത് മൂസ.  


മക്കൾ; ഷക്കീല, സലാഹുദീൻ, ഷബീർ.


മരുമക്കൾ: എൻ. പി. ഷമീന, പി. പി. ഷമീമ, പരേതനായ കിളിയൻ കൊട്ടാരത്ത് ഇസ്മത്ത് (പെരിങ്ങാടി).


സഹോദരങ്ങൾ: മഹമ്മൂദ്, യൂസുഫ്, പരേതരായ മൂസ്സ, അഹമ്മദ്, മൊയ്തു, ഇബ്രാഹിം, അയിസു.

 

*ജനാസ നമസ്ക്കാരം:* ഇന്ന് ശനിയാഴ്ച (13/09/2025) രാവിലെ 11 മണിക്ക് ഉപ്പലത്ത് പള്ളിയിൽ. 


ശേഷം *ഖബറടക്കം:* ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post